
കയത്തില്‍
നിന്നായിരുന്നു
കറുത്ത ലോകത്തിണ്റ്റെ
ഇരുണ്ട കാഴ്ചകളിലേക്ക്
ഉള്‍ക്കിടിലത്തോടെ പ്രവേശിച്ചത്.
മായം ചേര്‍ത്ത
സ്നേഹപ്രകടനങ്ങള്‍
പുറംകാഴ്ചകളുടെ
ഭീതിദമായ
അകത്തളങ്ങളെയാണ്
സൂചിപ്പിക്കുന്നതെന്ന്
ശൈശവം പോലും
ഓര്‍മ്മിപ്പിച്ചു.
കൌമാരത്തിണ്റ്റെ
ആകുലതകളെ
ചാപല്യങ്ങളെന്ന്
പരിഹസിച്ച്
ഒരരികിലേക്ക്
ഒതുക്കിയപ്പോള്‍
ഉള്ളില്‍ പൊടിഞ്ഞ കണ്ണുനീരിന്
ഉപ്പിന്‍രസമുണ്ടായിരുന്നില്ല.
പ്രണയത്തിണ്റ്റെ
നവമുകുളങ്ങള്‍ക്ക്
മനസ്സിണ്റ്റെ അടഞ്ഞ കോണില്‍
ജീവന് വച്ചപ്പോള്‍
ശൂന്യതയുടെ വലുപ്പം
നന്നെ കുറഞ്ഞതായ് തോന്നി.
വിരഹമെന്നത്
വഞ്ചനയുടെ
മറ്റൊരു പേരാണെന്ന്
അവള് തെളിയിച്ചപ്പോള്‍
വൈകിയാണെങ്കിലും
തിരിച്ചറിഞ്ഞു.
കാമുകിയുടെ
ഹൃദയത്തിണ്റ്റെ സ്ഥാനം
ശൂന്യത കയ്യടക്കിയിരുന്നുവെന്ന്.
8 comments:
"വൈകിയാണെങ്കിലും
തിരിച്ചറിഞ്ഞു.
കാമുകിയുടെ
ഹൃദയത്തിണ്റ്റെ സ്ഥാനം
ശൂന്യത കയ്യടക്കിയിരുന്നുവെന്ന്."
"വൈകിയാണെങ്കിലും
തിരിച്ചറിഞ്ഞു.
കാമുകിയുടെ
ഹൃദയത്തിണ്റ്റെ സ്ഥാനം
ശൂന്യത കയ്യടക്കിയിരുന്നുവെന്ന്."
ശൂന്യതയല്ലെടാ പൊട്ടാ, അവള്‍ക്കൊപ്പം ചെക്കന്മാരെ കണ്ടില്ലേ നീ?
(മറ്റൊന്നും, ഉദ്ദേശിച്ചില്ല, ആരെയും ഓര്‍ത്തില്ല. )
കൌമാരത്തിണ്റ്റെ
ആകുലതകളെ
ചാപല്യങ്ങളെന്ന്
പരിഹസിച്ച്
ഒരരികിലേക്ക്
ഒതുക്കിയപ്പോള്‍
ഉള്ളില്‍ പൊടിഞ്ഞ കണ്ണുനീരിന്
ഉപ്പിന്‍രസമുണ്ടായിരുന്നില്ല.
ഞാനെന്തു പറയാന്‍?
"മായം ചേര്‍ത്ത
സ്നേഹപ്രകടനങ്ങള്‍
പുറംകാഴ്ചകളുടെ
ഭീതിദമായ
അകത്തളങ്ങളെയാണ്
സൂചിപ്പിക്കുന്നതെന്ന്
ശൈശവം പോലും
ഓര്‍മ്മിപ്പിച്ചു."
great!....
മായം ചേര്‍ത്ത
സ്നേഹപ്രകടനങ്ങള്‍
പുറംകാഴ്ചകളുടെ
ഭീതിദമായ
അകത്തളങ്ങളെയാണ്
സൂചിപ്പിക്കുന്നതെന്ന്
ശൈശവം പോലും
ഓര്‍മ്മിപ്പിച്ചു.
ചിന്തിപ്പിക്കുന്ന വാക്കുകള്‍. സ്വയം അന്യനാകാതെ സുഹ്യത്തായിക്കൂടേ...
hai...
പ്രണയത്തിണ്റ്റെ
നവമുകുളങ്ങള്‍ക്ക്
മനസ്സിണ്റ്റെ അടഞ്ഞ കോണില്‍
ജീവന് വച്ചപ്പോള്‍
ശൂന്യതയുടെ വലുപ്പം
നന്നെ കുറഞ്ഞതായ് തോന്നി.
............
വളരെ നല്ല വരികള്‍ ഇഷ്ടമായി.
ഭാവുകങ്ങള്‍!
Greate
Post a Comment